As the controversy over RSS Chief Mohan Bhagwat unfurling the tricolour at a school in Palakkad escalates, the state government has transferred the district collector who had issued directions to restrain him from doing so. Palakkad district collector P Marykkutty was transferred and appointed as Panchayat director.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സ്‌കൂളില്‍ പതാകയുയര്‍ത്തിയ സംഭവം വിവാദമായി 24 മണിക്കുറിനുള്ളില്‍ പാലക്കാട് ജില്ലാ കലക്ടറെ മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന് ്ഭിവാദ്യമര്‍പ്പിച്ച വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് കലക്ടറുടെ വിലക്ക് ലംഘിച്ച് സ്വാതന്ത്ര്യദിനത്തില്‍ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത്. ഈ സംഭവം വിവാദമായത് ചൊവ്വാഴ്ചയാണെങ്കില്‍ ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിലാണ് പാലക്കാട് അടക്കം അഞ്ച് ജില്ലകളിലെ കലക്ടറര്‍മാരെ മാറ്റാന്‍ തീരുമാനമായത്.